സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1980 ലാണ് സ്കൂൾ സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റിയത്. തുടക്കത്തിൽ 4 ക്ലാസ്സ്‌ റൂമും ഒരു ഓഫീസ് റൂമും മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ പുതിയ കെട്ടിടത്തിൽ 18 ക്ലാസ്സ്‌ റൂമുകളും പഴയ കെട്ടിടത്തിൽ 4 ക്ലാസ്സ്‌ റൂമുകളും ഒരു സെമിനാർ ഹാൾ എന്നിവയുമുണ്ട്. നവീകരിച്ച പാചകപ്പുര, 500 ലിറ്റർ വാട്ടർ പ്യൂരിഫയർ സ്റ്റോർ റൂം, 10കംപ്യൂട്ടറുകൾ, 14 ലാപ് ടോപ്പുകളും ഉള്ള കമ്പ്യൂട്ടർ റൂം, ലൈബ്രറി റൂം എന്നിവയും സ്കൂളിൽ പ്രവര്ത്തിക്കുന്നു