മഞ്ഞ കണിക്കൊന്ന പൂത്തു.. കുന്നാകെ മിന്നിതിളങ്ങി.. പൊന്നിൻ നിറത്താലഴകിൻ മഞ്ഞക്കണിക്കൊന്ന പൂത്തൂ… എന്തൊരു ചന്തമിപ്പൂക്കൾ കണ്ണിനു നല്ലൊരു പൊൻകണി മേടത്തിലെ പൊന്നിൻ പൂക്കണി
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത