പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/ജൂനിയർ റെഡ് ക്രോസ്

Junior Red Cross new students

ജൂനിയർ റെഡ് ക്രോസ്

 
Junior Red Cross

   പുല്ലാമല സ്കൂളിലെ റെഡ് ക്രോസ് സ്കൂളിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നു ' കോ വിഡ് കാലത്ത് സ്കൂളിൻ്റെ സഹായ പ്രവർത്തനങ്ങളിലും സ്കൂൾ ശുചീകരണ പ്രവർത്തനങ്ങളിലും റെഡ്ക്രാസിലെ വിദ്യാർത്ഥിനികൾ സ്തുത്യർഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്