ആയിരങ്ങളെ ഭീതിയിലാഴ്ത്തി അനവരതം യാത്ര തുടരുന്നു കൊറോണ അടച്ചിട്ട മുറിയിൽ പാർക്കാൻ അധികാരികൾ നിർദേശം നൽകിയ കാലം നാലു ചുവരുകൾക്കുള്ളിൽ നിന്നും കുടുംബം തൻ സ്നേഹം നിറക്കും കാലം കൊറോണ ഭീകരനെങ്കിൽ വീടിനെ വീടാക്കി മാറ്റാൻ അവൻ ഒരു വഴി ആയി
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത