പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര/അക്ഷരവൃക്ഷം/രോഗപ്രതിരോധം

രോഗപ്രതിരോധം

രോഗത്തെ പ്രതിരോധിക്കാൻ
 തയ്യാറാവുകനാം
 വായു പോലും മലിനം ആയിട്ടും
 വിഷപ്പുക ശ്വസിച്ച് കഴിയുന്നത് എന്തിന്
 മായം കലർന്ന മായംകലർന്ന പദാർത്ഥങ്ങളും
 തിന്നു നാം ജീവിതം ഹോമിക്കുന്നത് എന്തിന്
 ദിനം തോറും നാം ശേഷി കുറഞ്ഞു
 രോഗത്തെ പ്രതിരോധിക്കാൻ കഴിയാതെയായി
 ഓർക്കുക നമ്മളോരോരുത്തരും
 മണ്ണിൽ പണിതാൽ നമുക്ക് കിട്ടും
 വിഷമയമില്ലാതെ പച്ചക്കറികൾ
 മായമില്ലാത്ത ഭക്ഷണം ആകയാൽ
 നിർഭയം രോഗത്തെ മറികടക്കാം

യദുകൃഷ്ണ ആർ
9 F പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത