പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ

കൊറോണയെന്ന ഭീകര൯


കൊറോണ.... അതിഭയങ്കരനായ സൂക്ഷ്മാണു. ഇന്നവൻ ലോകം മുഴുവനും കാട്ടുതീ പോലെ പടർന്ന് വിറപ്പിച്ചുകൊണ്ടിരിക്കുന്നു. അറിവും വിദ്യയും കൈമുതലായുള്ള മനുഷ്യർ ഇന്ന് ഈ കുഞ്ഞുജീവിക്കു മുന്നിൽ പകച്ചു നിൽക്കുന്നു. ലോകരാഷ്ട്രങ്ങൾ ഓരോന്നും അവന്റെ പിടിയിൽ അമരുമ്പോൾ ആർക്കും പിടിതരാതെ അവനോ വിലസുന്നു.ഈ കുഞ്ഞൻ കയറിവരാതിരിക്കാൻ എല്ലാ മാർഗങ്ങളും വഴികളും നമ്മൾ അടക്കുന്നു. കേമത്തരങ്ങൾ കാട്ടാൻ മുൻപന്തിയിൽ നിൽക്കുന്ന മാനവർ ഈ കുഞ്ഞു ഭീകരനു മുന്നിൽ തലകുനിക്കുന്നു.


             

ഈ മഹാമാരിയുടെ പിടിയിൽ നിന്നും നാം അതിവേഗം കരകയറും എന്ന പ്രത്യാശയോടെ....


 

ദിയ എം ഒ
7ബി പി എച്ച് എസ് എസ് പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം