പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ/അക്ഷരവൃക്ഷം/ഒരു അമ്മയുടെ നൊമ്പരം

ഒരു അമ്മയുടെ നൊമ്പരം


ആറ്റു നോറ്റു ജന്മം നൽകി-
പിഞ്ചോമനേ നിന്നെ ഞാൻ .....
വീട്ടിലും നാട്ടിലും-
കണ്ണിലുണ്ണിയെൻ മകളേ.
ഓരോ ദിവസം കഴിയുമ്പോഴു-
നോക്കി നിൽക്കും നിൻ പുഞ്ചിരിഞാൻ.
മാസം ഏറെ ആകുവാൻ- നീ നിന്നില്ല എൻ മകളേ....
രണ്ടു ദിവസം കാത്തിരുന്നി- ഞാൻ
നിന്നെ ഒരു നോക്കു കാണു വാൻ.
കൊറോണ - എന്നൊരു രോഗം വന്നു- നീ
ഈ ലോകത്തോട് വിട പറഞ്ഞുപോയി.....
ആറ്റു നോറ്റു ജന്മംനൽകി- പിഞ്ചോമനേ നിന്നെഞാൻ. .....
വീട്ടിലും നാട്ടിലും-
കണ്ണിലുണ്ണിയെൻ മകളേ.
 

വന്ദനസുരേഷ്.കെ
7 B പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത