ഒരുപാട് നാളായി ഞാനീ അവസ്ഥയിൽ ലോകത്തെ തന്നെ നശിപ്പിച്ചിടുകയായ്........ വൃക്ഷങ്ങളെല്ലാം മുറിച്ചു കളയുന്നു പുഴകളും, നദികളും മാലിന്യക്കൂമ്പാരമായി........ ചവറുകൾ കാരണം ഭൂമിയിൽ ദുർഗന്ധമാകയാൽ........ വയലോല മേഖലകളെല്ലാം നമ്മൾ മണ്ണിട്ടു മൂടിക്കളഞ്ഞു....... ഇനിയും മനുഷ്യരുടെ ക്രൂരതകളെല്ലാം കൂടി വരികയാണെന്നും
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത