പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ/അക്ഷരവൃക്ഷം/നന്മക്കായി

നന്മക്കായി

ഉരുകിടും നാടിനെ കാത്തിടാം ഒരുമയോടെ
തുരത്തിടാം കൊറോണയെന്ന വിപത്തിനെ
മുറിച്ചിടാം ഒത്തുചേരലും കൂട്ടമായി നിൽക്കലും
നാടിനായി നന്മക്കായി മാറ്റിനിർത്തിടാം

മാസ്കുകൾ ധരിച്ചിടാം
കൈകളും കഴുകിടാം
ഹസ്തദാനം നിർത്തിവെച്ചു
നന്മ നാടിനു നൽകിടാം

അനുസരിക്കും നിയമവും
അനുകരിക്കും മാതൃകയും
മാറ്റി നിർത്തും മാറ്റി നിർത്തും
മാറ്റിനിർത്തും മാരിയെ

ഇഹ്സാന ഫാത്തിമ
6 എ പി എം എസ് എഎം യൂ പി സ്കൂൾ നെല്ലിപ്പറമ്പ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത