പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്

വിജ്ഞാനവും വിനോദവും പങ്കുവെയ്ക്കുന്നതിനായി നമ്മുടെ സ്ക്കൂളിൽ ഹിന്ദി ക്ലബ് പ്രവർത്തിച്ചു വരുന്നു.കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിയ്ക്കാനുതകുന്ന മത്സരങ്ങളാണ് ക്ലബ്ബിൻ്റ കീഴിൽ നടത്തിവരാറുള്ളത്.

ഹിന്ദി ക്ലബ്ബ് ഓൺലൈൻ ഉദ്ഘാടനം (2021-22)
ഗാന്ധിജയന്തി

പരിസ്ഥിതിദിനം, ലഹരി വിരുദ്ധദിനം, സ്വാതന്ത്രദിനം, അധ്യാപക ദിനം, ഗാന്ധിജയന്തി, ശിശുദിനം, സുരീലി ഹിന്ദി, സെപ്റ്റംബർ 14 ഹിന്ദി ദിനം എന്നിവയോടനുബന്ധിച്ച് ക്ലബ്ബിൻ്റെ കീഴിൽ മത്സരങ്ങൾ നടത്തപ്പെട്ടിരുന്നു.

മികവ് പ്രദർശനം - ഹിന്ദി കോർണർ
സുരലി ഹിന്ദി പ്രോഗ്രാം




നമ്മുടെ വിദ്യാലയത്തിലെ ഈ വർഷത്തെ ഹിന്ദി ക്ലബ് ഉദ്ഘാടനം ബഹു: അലി തിരൂർ നിർവ്വഹിച്ചു.അദ്ദേഹം AMUP School  chembra യിലെ അധ്യാപകനും, ഹിന്ദി അധ്യാപക സംഘടനയുടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്.

ഹിന്ദി ദിവസ്
ഹിന്ദി ദിവസ്