പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/കൂടുതൽ അറിയാൻ

ഗണിതം രസകരവും ആസ്വാദ്യകരവും ആകുക എന്ന ലക്ഷ്യത്തോടെ സജീവമായി പ്രവർത്തിക്കുന്ന ഒരു ഗണിത ക്ലബ് ഈ സ്കൂളിൻ്റെ ഭാഗമായി ഉണ്ട്.

ഗണിത സഹവാസ ക്യാമ്പിൽ നിന്നും....


ഒരോ വർഷവും ഗണിത ക്ലബ്ബ് ഉദ്ഘാടനവും പ്രവർത്തനങ്ങളും നടന്നു വരുന്നു.

ഊരകം പഞ്ചായത്ത് ഗണിതോത്സവം ഉദ്ഘാടനം
ദീർഘ നാളത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ഗണിത അധ്യാപിക മിനി ടീച്ചർക്ക് ഗണിത ക്ലബ്ബ് നൽകിയ ആദരിക്കൽ ചടങ്ങ്.... ഉപഹാര സമർപ്പണം പി.കെ അസ് ലു അവർകൾ
2020 ൽ നടത്തിയ ഗണിത സഹവാസ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ തയ്യാറാക്കിയ പാറ്റേൺ സ്
രാമാനുജൻ ദിനാചരണം

ഗണിത ക്ലബ്ബിനു കീഴിൽ നടത്തിവന്ന ഗണിത സഹവാസ ക്യാമ്പ് ,ഗണിതോത്സവം, ഗണിത പ്രദർശനം, രാമനുജൻ ദിനാചരണം, ശില്പശാലകൾ, തുടങ്ങിയ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടവയാണ്.