നല്ല രീതിയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ് ഉണ്ട് -
ദിനാചരണങ്ങൾ, സ്കൂൾ പരിസര പരിപാലനങ്ങൾ, ഗൃഹസന്ദർശനം എന്നിവയ്ക് നേതൃത്വം കൊടുക്കുന്നത് പരിസ്ഥിതി ക്ലബാണ്.