പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/മഹാമാരി.

മഹാമാരി

കൊറോണ വന്നു ലോകം മുഴുവൻ
വിറങ്ങലിച്ചു നമ്മുടെ നാടും
ഭാരതമാകെ അടച്ചു പൂട്ടി
ജനങ്ങളാകെ തടവിലുbമായി
കേരള നാട്ടിലും കൊറോണ വന്നു
നമ്മുടെ നാടും അടച്ചു പൂട്ടി
ഡോക്ടർമാരും നഴ്സുമാരും
നമുക്കു വേണ്ടി ഉറക്കമൊഴിച്ചു
മന്ത്രിമാരും സന്നദ്ധ സേനയും
നമുക്കായി ഉണർന്നിരുന്നു
പേടി അരുത് പ്രതിരോധിക്കൂ
കൊറോണയെ നമുക്ക് ഒഴിവാക്കീടാം.
ശുചിത്വം പാലിച്ചാൽ തന്നെ
അകറ്റീടാം കൊറോണയെ.
വീട്ടിലിരിക്കൂ സുരക്ഷിതരാകൂ
ആരോഗ്യത്തെ കാത്തു സൂക്ഷിക്കൂ

മീനാക്ഷി പി.പി
8. D പി.ആർ. എം. എച്ച് . എസ് കൊളവല്ലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത