പാട്യം ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് ആയിരുന്ന കെ പി ശ്രീധരൻ മാസ്റ്റർ ആയിരുന്നു ഈ വിദ്യാലയത്തിന്റെ മുഖ്യ ശില്പി. സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശത്തെ വിജ്ഞാന വിപ്ലവത്തിന് നാന്ദി കുറിച്ച വിവിദ്യാലയം. ലിനക്സ് എന്ന പേരിൽ വിദ്യാഭ്യാസമേഖലയിൽ ഒരു സ്വതന്ത്ര സോഫ്റ്റവേർ ഉപയോഗപ്പെടുത്തിയ കേരളത്തിലെ പ്രഥമവിദ്യാലയം എന്ന ബഹുമതി ഈ സ്കൂളിന് സ്വന്തമാണ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം