പഴശ്ശി ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/നാളേക്കായൊരു കരുതൽ

നാളേക്കായൊരു കരുതൽ

കൊറോണ വന്നേ... കൊറോണ വന്നേ.......
നാട്ടിലാകെ കൊറോണ വന്നേ... ..
വീട്ടിലിരിക്കാം,വീട്ടിലിരിക്കാം
സുരക്ഷിതരായ് നമുക്ക് വീട്ടിലിരിക്കാം
കൈ കഴുകേണം കൈ കഴുകേണം
സോപ്പു കൊണ്ടു കൈ കഴുകേണം
മാസ്കു ധരിക്കേണം മാസ്കു ധരിക്കേണം
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കേണം
അകലം പാലിക്കാം അകലം പാലിക്കാം
 ആളുകളുമായി അകലം പാലിക്കാം
അനുസരിച്ചീടാം അകലം പാലിക്കാം
ആരോഗ്യ വകുപ്പിനെ അനുസരിച്ചീടാം
ആട്ടിയകറ്റാം ആട്ടിയകറ്റാം
കൊറോണയെ നമുക്ക് ആട്ടിയകറ്റാം
വീണ്ടെടുക്കാം - -വീണ്ടെടുക്കാം
നാട്ടിൻ ഐശ്വര്യം വീണ്ടടുക്കാം

അഗ്നിവേശ് .ജി.എൻ
3 A പഴശ്ശി ഈസ്റ്റ് എൽ.പി
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത