പരിസരം

 അമ്മയുടെ ചൂടിന് അപ്പുറത്ത്

 മറ്റൊരു ലോകം ഇതൾ വിരിയുന്നു

 ആരും അറിയാതിരിക്കട്ടെ

 ഈ മറുലോകമെന്ന് കരുതുമ്പോഴും...

കൂടുതൽ പാഴ്ജന്മങ്ങൾ ഇവിടെ പുഴുക്കളെപ്പോലെ...

 ആരും ആർക്കും സ്നേഹം വിളമ്പാത്ത മറ്റൊരു മായാലോകം.

ഷിബിൻ വി.
1 A പള്ളിത്തുറ എച്ച്എസ്എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത