ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
എന്റെ ഗ്രാമം എത്ര മനോഹരം!! കാടും മലയും പുഴയും നിറഞ്ഞതും നാനാ വർണ്ണത്തിലുള്ള പക്ഷികളുടെ മധുരഗാനം എൻ കാതിൽ എത്തുമ്പോൾ ഞാൻ ഉണരുന്നു... ഹാ! എത്ര മനോഹരമാണ് എന്റെ ഈ ഗ്രാമം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത