പന്ന്യന്നൂർ വി വി എൽ പി എസ്/അക്ഷരവൃക്ഷം/ '''ശുചിത്വം'''
ശുചിത്വം
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചവിട്ടുപടിയാണ് ശുചിത്വം. പടരുന്ന രോഗങ്ങൾ ശുചിത്വം കൊണ്ട് നമുക്ക് തടയാൻ കഴിയും. നമ്മൾ പാലിക്കേണ്ട ശുചിത്വത്തിൽപ്പെട്ടതാണ് പല്ലു തേക്കൽ, ദിവസവും കുളിക്കൽ ,ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈ കഴുകൽ, നഖം മുറിക്കൽ, ഭക്ഷണ പദാർത്ഥങ്ങൾ വൃത്തിയായി സൂക്ഷിക്കുക, നമ്മുടെ വീടുംപരിസരവും വൃത്തിയായി സൂക്ഷിക്കുക .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം |