പന്ന്യന്നൂർ വി വി എൽ പി എസ്/അക്ഷരവൃക്ഷം/ '''വീട്ടിലിരുന്നീടാം................'''

വീട്ടിലിരുന്നീടാം................

വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം
വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം
കെറോണയെന്നൊരു മഹാമാരിയെ
ചെറുത്ത് തോൽപ്പിക്കാം നമുക്ക്
ചെറുത്ത് തോൽപ്പിക്കാം .....
വുഹാനിൽ നിന്ന് യാത്ര തുടർന്നു
ലോകം മുഴുവൻ ഭീതി പരത്തും
കോവിഡ് - 19 രോഗത്തെ തുടച്ചു മാറ്റീടാം........

ദർഷിക്.എം
1 പന്ന്യന്നൂർ വി . വി എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത