പന്ന്യന്നൂർ വി വി എൽ പി എസ്/അക്ഷരവൃക്ഷം/ '''കൊറോണയെ നേരിടാം'''

കൊറോണയെ നേരിടാം

കൊറോണയെ നേരിടാം
കൊറോണയെ നേരിടാം
കൈ കഴുകി മാസ്കിട്ട് വ്യക്തി ശുചിത്വം പാലിച്ച്
കൊറോണയെന്നൊരു രോഗത്തെ നേരിടാം നമുക്ക്
ചൈനയിലെ വുഹാനിൽ നിന്നും ലോകം മുഴുവൻ പടരുന്ന
കോറോണയെ ഒറ്റക്കെട്ടായി നേരിടാം നമുക്ക്
കോറോണ നമ്മെ വിഴുങ്ങരുത്
നമ്മൾക്കൊന്നായി നേരിടാം
 

ശ്രിങ്ക വികാസ്
3 പന്ന്യന്നൂർ വി. വി എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത