അയ്യോ വമ്പൻ കൊറോണ
ലോകം ചുറ്റി നടപ്പാണേ
വീട്ടിൽ തന്നെ ഇരുന്നില്ലേൽ
കയറിക്കൂടും കേമനാണേ
നമ്മളുറക്കെ പറഞ്ഞീടേണം
സ്റ്റേ ഹോം സ്റ്റേ സേഫ്
ഒത്തൊരുമിച്ച് കൈകോർത്ത്
ഒന്നിച്ചൊരുമയിൽ പോരാടാം
ആയിഷ ഫറൂഖ്
1 പട്ടുവം എൽ പി സ്കൂൾ തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത