പട്ടം യു പി എസ് തുരുത്തി/അക്ഷരവൃക്ഷം/ലോ കാ സമസ്ത സുഖിനോഭന്തു

ലോ കാ സമസ്ത സുഖിനോഭവന്തു

കൊറോണ എന്നൊരു കുഞ്ഞൻ വൈറസ്
പടരുന്നു ഈ ലോകത്ത്
ഒറ്റക്കെട്ടായ് നിന്നീടാം
ഈ പകർച്ചവ്യാധിയെ തടയാനായ്
ചങ്ങല നമുക്ക് പൊട്ടിച്ചീടാം
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ശുചിയായി കൊല്ലാം നമുക്ക് വൈറസിനെ
തുമ്മുമ്പോഴും ചുമക്കുമ്പോഴു
തൂവാലവെച്ച് പൊത്തീടാം
മാസ്ക്ക് ധരിച്ച് നടന്നീടാം
പിന്നാൾക്കൂട്ടങ്ങൾ ഒഴിവാക്കാം
ഭയമില്ലാതെ ജാഗ്രതയോടെ പാലിച്ചീടാം
ലോകാ സമസ്താ സുഖിനോ ഭവന്തു
പ്രാർത്ഥിച്ചീടാം നന്മക്കായ്

ഡെയ്ൻ ആൻ ജെന്നി
5A പട്ടം.യു പി എസ് തുരുത്തി
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത