പട്ടം യു പി എസ് തുരുത്തി/അക്ഷരവൃക്ഷം/അതിജാഗ്രതയോടെ കൊറോണ വൈറസ്

അതിജാഗ്രതയോടെ കൊറോണ വൈറസ്

അതി ജാഗ്രതയോടെ

നാമെല്ലാവരും ഭയത്തോടെ ആണ് കൊറോണ വൈറസ് എന്ന രോഗത്തെ നോക്കി കാണുന്നത് .ലോകത്തോട് എനിക്ക് പറയാനുള്ളത് ആരും ഭയപ്പെടുരുത് എന്നാണ് "നമുക്ക് ഒന്നിക്കാം കൊറോണക്കെ തിരെ " .പോലീസുകാർ പറയുന്നത് അല്ലെങ്കിൽ ലോകത്തിലെ ബഹുമാന പ്പെട്ടവർ പറയുന്നത് നമ്മൾ അനുസരിക്കു ക യാ ണ് വേണ്ടത്. ലോക്ക് ഡൗൺ മേയ് മൂന്ന് വരെ നീട്ടിയിരിക്കുകയാണ്. അതുകൊണ്ട് നിങ്ങൾ എല്ലാവരും സമാധാനമായി വീട്ടിൽ ഇരിക്കുക .വീട്ടിൽ ഇരുന്ന് ടി.വി കാണുവാനോ മെബൈൽ ഫോൺ നോക്കാനോ അല്ല ലോക്ക് ഡൗൺ തന്നിരിക്കുന്നത് വെറുതെ ഇരിക്കുമ്പോൾ തന്നെയും നിങ്ങൾ കൈകൾ സോപ്പിട്ടു കഴുകുക ,നിയമങ്ങൾ പാലിക്കുക ,ആശുപത്രികളിലും കടകളിലും മറ്റും പോയി വരുമ്പോൾ കൈയ്യും കാലും നന്നായി കഴുകി വീടിന്റെ അകത്ത് കയറുക .കൊറോണയെ തുരത്തുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്

വ്യഗ്രത വേണ്ട ജാഗ്രത മതി

അനുഷ അജേഷ്
5A പട്ടം.യു പി എസ് തുരുത്തി
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം