പടനിലം എച്ച് എസ് എസ് നൂറനാട്/സയൻസ് ക്ലബ്ബ്-17

ശാസ്ത്രവബോധം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രത്ത്വങ്ങളെ മനസിലാകുക എന്ന ലക്ഷ്യത്തോടെയും ശാസ്ത്രാഭിരുചി ഉള്ള ഒരു കൂട്ടം കുട്ടികളെ ഒന്നിപ്പിച്ചുകൊണ്ട് ശാസ്ത്ര അധ്യാപകർ മേൽനോട്ടം നൽകി സദാപ്രവർത്തന നിരതമായിരുന്ന ഒന്നാണ് എച്ച്.എസ്.എസ്. പടനിലം സയൻസ് ക്ലബ്.

എല്ലാ വ്യാഴാഴ്ച ദിവസങ്ങളിലും ഒത്തുചേരുന്ന സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ് വിലയിരുത്തുന്നുണ്ട്. വർഷം തോറും നടന്നു വരുന്ന സയൻസ് സെമിനാർ , സയലൻസ് ഫെയർ എന്നിവയിൽ പടനിലം ഹൈസ്കൂളിന്റെ സയൻസ് ക്ലബ് വളർത്തിയെടുക്കുന്ന പ്രതിഭകളുടെ സാന്നിധ്യം പ്രത്യേകം പ്രശംസ അർഹികുന്നതാണ്.