നിശബ്ദം


കോവിഡ് വന്നീ കാലം മാറ്റി
നാട്ടാരൊക്കെ വീട്ടിലൊതുങ്ങി
വണ്ടികളൊന്നും കാണാനില്ല
ആകാശത്തൊരു മൂളലുമില്ല
 



 

രാഹുൽ .ആർ
10A പടനിലം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത