പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്/അക്ഷരവൃക്ഷം/"അമ്മ പ്രകൃതി"

" അമ്മ പ്രകൃതി "

    പ്രകൃതി നമ്മുടെ മാലാഖ
സുന്ദരിയായൊരു മാലാഖ
പട്ടുവിരിച്ചൊരു പാടങ്ങളും,
സ്വർണ്ണംതൂകും നിലാവും
നിത്യഹരിതയാം എൻ പ്രകൃതി...
മഴയും വെയിലും തേടിവരുന്നൊരു
പ്രകൃതി, രാവും പകലും തന്നു മടങ്ങുമീ പ്രകൃതി...
പക്ഷിമൃഗാദികൾ വാഴും പ്രകൃതി,
സ്നേഹിക്ക നാം അമ്മയെപ്പോലെ
നമ്മുടെ പ്രകൃതിസുന്ദരിയെ.
 

നേഘ.എ.ആർ
5 A പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത