എന്റെ നാട് കേരളം
എന്റെ കൊച്ചു കേരളം
ഹരിതമായ സമൃദ്ധമായ
എന്റെ കൊച്ചു കേരളം
നാനാവിധ ജീവജാലങ്ങളാൽ
നദികളാൽ സമൃദ്ധവും
കാടും മേടും പുൽച്ചെടികളും
തിങ്ങിനിറഞ്ഞൊരു കേരളം
ഭംഗിയാർന്ന കേരളം
എന്റെ കൊച്ചു കേരളം
ഫർഹാന.എൻ
4 A ഗവ.എൽ.പി.എസ്.പാണയം ആറ്റിങ്ങൽ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത