സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2014- 2015 അധ്യയനവർഷം ഉൾപ്പെടെ പഞ്ചായത്ത് എൽപി സ്കൂൾ ചാലക്കുടി ഉപജില്ലയിലെ മികച്ച എൽപി സ്കൂളിൽ നുള്ള അവാർഡ് അഞ്ചുതവണ കരസ്ഥമാക്കിയിട്ടുണ്ട്. വർഷം അംഗീകാരം

  • 1994 ഉപജില്ലയിലെ മികച്ച വിദ്യാലയം
  • 1988,1996,2005,2008,2013,2014,2017 ഉപജില്ലാ കലോത്സവം
  • 1989 പതിനൊന്നിന പരിപാടിയിൽ ഉൾപ്പെടുത്തി ശിശുവിഹാർ സ്ഥാപിച്ചു.
  • 1988,1995,2000,2010,2012,2015,2019 ഉപ ജില്ല കായികമേള 2nd,3rd മാർച്ച്‌ പാസ്ററ് 1stലഭിച്ചു.
  • 1990,1995,2000,2010,2012,2013,2015,2019 ഉപജില്ലാ ശാസ്ത്രമേള 1സ്,2nd,3rd നേടി
  • 2000 ശിശുവിഹാർ മിനി പാർക്ക്
  • 2013 കൊരട്ടി ഗ്രാമപഞ്ചായത്തിലെ മികച്ച വിദ്യാലയമായി തിരഞ്ഞെടുത്തു
  • 2014,2015,2017 സബ്ജില്ലാ സ്കൂൾ സോഷ്യൽ സയൻസ് 1st,2nd

LSS

  1. 2017-18 1 കുട്ടിക്ക് ലഭിച്ചു
  2. 2018-2019 4 പേർ അർഹരായി
  3. 2019-2020 4 പേർ അർഹരായി