Login (English) Help
ഇരുളിൽ തിളങ്ങുമീ പാട്ടുകേൾക്കാൻ കൂടെ മരമുണ്ട് മഴയുണ്ട് കുളിരുമുണ്ട് നിഴലുണ്ട് പുഴയുണ്ട് തലയാട്ടുവാൻ താഴെ വഴി മരചോട്ടിലെ പുല്ലുമുണ്ട് ആരുമില്ലെങ്കിലെന്തായിരം കൊമ്പത്ത് താരങ്ങങ്ങളുണ്ട് താരകളുണ്ട് ആ പാട്ടിലാഹ്ലാദ തേനുണ്ട് കനിവെഴും സ്വപ്നങ്ങളുണ്ട് കണ്ണീരുമുണ്ട്
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത