പഞ്ചായത്ത് എച്ച്.എസ്.എസ്, കുളനട/ലിറ്റിൽകൈറ്റ്സ്/2026-29
ഫ്രീഡം ഫെസ്റ്റ് · ഡിജിറ്റൽ മാഗസിൻ · LK Alumni · 2018-20 · 2019-21 · 2020-23 · 2021-24 · 2022-25 · 2023-26
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2026-29 |
| അവസാനം തിരുത്തിയത് | |
| 18-06-2026 | 660733 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
2026 ജൂൺ 18 ന് little kites 2026-29 ബാച്ചിലേക്കുള്ള കുട്ടികളുടെ selection test
നടത്തി .രാവിലെ 10 നു ആരംഭിച്ച ടെസ്റ്റ് kite mentors ,senior kites എന്നിവരുടെ
കൂട്ടായ പ്രവർത്തനത്തിലൂടെ സുഗമമായി നടത്താൻ സാധിച്ചു .42 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു .ഉച്ചയോടെ പരീക്ഷ അവസാനിപ്പിച്ച് result അപ്‌ലോഡ് ചെയ്തു .
.