പരിസ്ഥിതി
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് സവിശേഷതകൾ ഉണ്ട്. സാക്ഷരത യുടെയും ആരോഗ്യത്തിന്റെ യും വൃത്തിയുടെ യും കാര്യത്തിൽ നാം മറ്റുള്ള സംസ്ഥനത്തെക്കളാൽ മുന്നിലാണ്.എന്നാൽ പരിസ്ഥിതി സംരക്ഷണത്തിൽ നാം വളരെ അധികം പിന്നിലാണ്. സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ചു സ്വാർഥതയു ടെ പര്യായം ആയി മാറികൊണ്ടിരിക്കുന്ന മലയാള നാടിന്റെ ഇൗ പോക്ക് അപകടത്തിലേക്ക് ആണ്.
നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണം , പരിപാലനം എന്നിവ നമ്മൾ തന്നെ ചെയ്യേണ്ട കാര്യങ്ങൾ ആണ് .ജലതിനും ഭക്ഷണത്തിനും തൊഴിലിനും പ്രകൃതിയെ ഏഷ്രയ്ക്കുന്നവർക്കാണ് ഇതിന്റെ ബുദ്ധിമുട്ട്
വിഷമയമായ ഒരു അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. വെള്ളം വായു മണ്ണ് ഭക്ഷണം ഇവയിലെല്ലാം വിഷമാലിന്യങ്ങൾ ക്രമാതീതമായി ഇരിക്കുകയാണ് . അതിനു ഇന്ന് മുതൽ നമുക്ക് തീരുമാനങ്ങൾ എടുക്കാം പരിസ്ഥിതിയെ നമ്മൾ തന്നെ സംരക്ഷിക്കും.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|