നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/അതിരു കെട്ടിയ പ്രകൃതി

അതിരു കെട്ടിയ പ്രകൃതി

കാട് മൃഗങ്ങൾക്ക്
നാട് മനുഷ്യർക്ക്
പ്രകൃതി അതിരു കെട്ടി
കാടു വെട്ടി നാടാകി
മനുഷ്യൻ മതിലു കെട്ടി
വെള്ളമില്ല മരങ്ങളിലില്ലാ
മൃഗവും പുഴുവും ചീവീടു
പമ്പും പഴുതാരയും ചത്തു
കാടു പൂക്കാതെയായി
വിളിയില്ല വളമില്ല മരമില്ല
നാടു വരണ്ടു ചത്തു
ഇര തേടി വെള്ളം തേടി
മ്യഗങ്ങൾ കാടിറങ്ങി
 

മുഹമ്മദ് ഷഹൽ പി
8 A നൊച്ചാട് എച്ച് എസ് എസ്
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത