നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/ കൊറോണ:
കൊറോണ:
സുഹൃത്തുക്കളെ ഇപ്പോൾ നമ്മൾ എല്ലാവരും ഒരു വലിയ ഭീതിയിലാണ് ആരും പേടിക്കണ്ട. പേടിയല്ല ജാഗ്രതയാണ് വേണ്ടത്. വലിയ പ്രളയത്തെ വരെ അതിജീവിച്ച നമ്മൾ ഇതും അതിജീവിക്കും ഇപ്പോൾ എല്ലാവരും വീട്ടിൽ തന്നെ അല്ലേ. ഇത് ഒരു രോഗം മാത്രമാണ്. ഇതിനെ പേടിക്കണ്ട ആവശ്യമില്ല. നിങ്ങളുടെ സുരക്ഷ നിങ്ങൾ ഉറപ്പുവരുത്തുക എല്ലാവരെയും ദൈവം രക്ഷിക്കും.
സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |