അമ്മയെ അമ്മയെതേടി
വന്നതാര്...
അമ്മയെ കാണാതെ തേടി വന്നതാരോ...
ഒറ്റയ്ക്ക് ആണല്ലേ ഓടി വാ അമ്മേ...
കാത്തുനിന്ന് കാത്തുനിന്ന് അവശനായല്ലോ...
(അമ്മയെ അമ്മയെ)
അമ്മ തൻ പാട്ട് കേട്ട് തെരുവിൽ നിന്നല്ലോ...
ഒരു തുള്ളി നീർ പോലും കുടിക്കാൻ കഴിയാതെ...
അലയുന്നു അലയുന്നു അറിയാതെ അലയുന്നു...
(അമ്മയെ അമ്മയെ)
അമ്മയ്ക്ക് കൂട്ടിന് ആരും
ഇല്ലല്ലോ...
രാരീരോ രാരീരോ പാടിതന്നിലല്ലോ...
അമ്മയെ കാണാനായ് തിടുക്കമായ് എൻ മനം...
കണ്ടു ഞാൻ അമ്മയെ എൻ മനം കുളിർക്കേ...
(അമ്മയെ അമ്മയയെ)