പഠിച്ചു വളർന്നവരല്ലേ...
പഠിച്ചു ജയിച്ചവരല്ലേ...
നമ്മുടെ നേട്ടങ്ങൾ എല്ലാം...
ലോകത്തിനഭിമാനമല്ലേ....
പൊരുതീടാം ഈ കൊറോണയെ.
ആശങ്ക വേണ്ട -ജാഗ്രത മാത്രം മതി.
ഒത്തൊരുമിക്കുമീ നാളിൽ
കേരളം എന്നൊരുനാട്.
ഒത്തൊരുമിച്ചു നാം നീങ്ങാം...
നമ്മുടെ സർക്കാരിനൊപ്പം.
ആശങ്ക വേണ്ട -ജാഗ്രത മാത്രം മതി.
പൊരുതീടാം ഈ കൊറോണയെ
അകറ്റിടാം ഈ കൊറോണയെ.