കൊറോണ നാടുവാണീടുംകാലം... മാനുഷരെല്ലാരും ഒന്നുപോലെ... ജാതിയുമില്ല, മതവുമില്ല... പൗരത്വബില്ലുമതില്ലതാനും... കള്ളവുമില്ല ചതിയുമില്ല... റോഡിലോരപകടമൊട്ടില്ലതാനും...
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത