നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ഒന്നാണ് നമ്മൾ

ഒന്നാണ് നമ്മൾ

 പല ഭാഷയാണ്
പല വേഷമാണ്
പല ഭക്ഷണങ്ങളാണ്
പണമുണ്ട് ചിലരിൽ
പണമില്ല ചിലരിൽ
പല ഭാവങ്ങളാണ്
അതിനൊക്കെ മുകളിലാണ് -
ഒരുമയെന്നും സ്നേഹമെന്നും
അറിയുന്നിതാ മനുഷ്യർ
പലതല്ല നമ്മൾ ഒന്നാണ് നമ്മൾ
ഒന്നാണ് നമ്മളെല്ലാം ..

ബാലു രാജ് .ആർ
4 A നവഭാരത് എച്ച് എസ് എസ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത