ശുചിത്വം ശുചിത്വം
കൊറോണക്ക് പരിഹാരം
വീട്ടിൽ വേണംശുചിത്വം
നാട്ടിൽ വേണംശുചിത്വം
നല്ലആരോഗ്യത്തിന്ശുചിത്വം
എല്ലാവർക്കും വേണംശുചിത്വം
എല്ലാവർക്കും ഇഷ്ടം ശുചിത്വം
എപ്പോഴും വേണംശുചിത്വം
ആദംഅസ്ജദ് വി കെ
2 നവകേരള എൽ പി സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത