സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കെട്ടിടം

അഞ്ച് കെട്ടിടങ്ങളിലായാണ് നരിക്കുന്ന് യു.പി സ്കൂൾ പ്രവർത്തിക്കുന്നത്.അതിൽ രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങളും മൂന്ന് ഓടിട്ട കെട്ടിടങ്ങളും ഉണ്ട്.

 
 
 

ക്ലാസ് മുറികൾ

എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതാണ്. എൽ.പി ക്ലാസുകളിൽ സ്മാർട്ട് ടി.വി ഉണ്ട്.

 
 
 

ലൈബ്രറി അയ്യായിരത്തോളം പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറി സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.

 

യാത്രാ സൗകര്യം

എല്ലാ ഭാഗത്തേക്കും വാഹന സൗകര്യം ഒരുക്കിയിരിക്കുന്നു. സ്കുളിൽ ആറ് വാഹനങ്ങൾ ഇതിനായി ഉപയോഗിക്കുന്നു.