നീ തുലച്ച പുഴകളും, നീ എരിച്ച വനങ്ങളും കാറ്റിലും തെളിനീരിലും നീ നിറച്ച വിഷവും എല്ലാം തണ്ടിലേറി കറങ്ങീടുന്ന ഭൂമിയും ഇന്നിതാ പുതു ജീവനിൽ തുടിക്കുന്നു സർവാധിപതിയാം മാനിതാ എവിടെ നീ അണുക്കളെ പേറി അകത്തളത്തിലാണോ?
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത