മറന്നു പോയ് നാം.......
മറന്നു പോയ് നമ്മുടെ ഭൂമിയെ,
ആചാരങ്ങൾ കാട്ടിയ മഹത്വം വീണ്ടെടുക്കാം,
നാം മലിനമാക്കിയ നമ്മുടെ ഭൂമിയെ വീണ്ടെടുക്കാം,
ഐക്യമോടെ നമ്മുടെ ഭൂമിയെ മാലിന്യ മുക്തമാക്കിടം,
വൃത്തിയും ശുദ്ധിയും ഏവരും മറന്നുപോകുന്നു,
മണ്ണിന് മണ്ണോടു ചേർന്നത് മാത്രമേ നമുക്കു വേണ്ടൂ....
കുളങ്ങൾ വറ്റിച്ച് നെല്പാടം നികത്തി
മരങ്ങൾ വെട്ടി പുഴകൾ മലിനമാക്കി നാം
ഭൂമിയെ മരുഭൂമിയാക്കുന്നു,
ഇതിനി നാമെന്ന് മനസ്സിലാക്കുന്നു??????
അന്ന് ഭൂമിക്ക് മുക്തി..................