ദേവസ്വം എൽ.പി.എസ് മുണ്ടയാംപറമ്പ/അക്ഷരവൃക്ഷം/കുട്ടിക്കുറുമ്പ്

കുട്ടിക്കുറുമ്പ്




 പാടവരമ്പിൽ ഓടിനടക്കും കുട്ടിക്കുറുമ്പേ
ചാടിച്ചാടിക്കളിക്കും കുട്ടിക്കുറുമ്പേ
എന്നോടിഷ്ടം കൂടാൻ നീ വരില്ലേ
മഴയത്തുകളിക്കാൻ നീ വരില്ലേ
ഊഞ്ഞാലാടാൻ നീ വരില്ലേ
എന്നോടിഷ്ടം കൂടാൻ നീ വരില്ലേ
വരില്ലേ നീ വരില്ലേ


അധീന സുധീന്ദ്രൻ
4 A മുണ്ടയാംപറമ്പ് ദേവസ്വം എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത