ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/ സൂക്ഷിച്ചാൽ ദു:ഖിയ്ക്കേണ്ട

സൂക്ഷിച്ചാൽ ദു:ഖിയ്ക്കേണ്ട

മനുഷ്യനെ ഒന്നായ് വിഴുങ്ങുന്ന കോവിഡ്19 എന്നരോഗത്തിൽ നിന്ന് മുക്തിനേടണമെന്നുണ്ടെങ്കിൽ നാമെല്ലാരും ശുചിത്വം പാലിക്കണം.

അനാവശ്യമായി പുറത്തിറങ്ങാതെയിരിക്കുക. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്.

നമ്മൾക്ക് രോഗം വരാതെ സൂക്ഷിക്കുന്നതിനോടൊപ്പം മറ്റുള്ളവർക്കും രോഗം പകർത്താതിരിക്കാം. നിപയും പ്രളയവും നേരിട്ട മലയാളികളായ നമ്മൾ ഇതിനെയും ഒറ്റക്കെട്ടായി നിന്ന് തുരത്തണം. പുറത്ത് പോവേണ്ടയവസ്ഥ വരുമ്പോൾ മാസ്ക്ക് ധരിക്കണം തിരിച്ചുവരുമ്പോൾ കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുക. നമ്മുക്കൊരുമിച്ച് ഒറ്റക്കെട്ടായി കോവിഡിനെ തുരത്താം

മരിയ തോമസ്
9 A ദേവമാതാ ഹൈസ്കൂൾ ചേന്നംകരി.
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം