ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ ലോകം മുഴുവൻ കോവിഡ്

ലോകം മുഴുവൻ കോവിഡ്


ലോകം മുഴുവൻ കോവിഡ്
രാജ്യം മുഴുവൻ കോവിഡ്
ലോകം വിറപ്പിച്ച കോവിഡ്
ലോകം മുഴുവൻ അടച്ചിട്ടു
മരണം നിറഞ്ഞാടി ലോകത്ത്
ജനങ്ങളെല്ലാം ദുരിതത്തിൽ
പിടിച്ചു കെട്ടാൻ കേരളം
തുനിഞ്ഞിറങ്ങി കേരളം
ഡോക്‌ടർമാരേ
നന്ദി
നേഴ്സ് മാരേ
നന്ദി
പോലീസുകാരെ നന്ദി
Break the chain
Stay home
be Safe

SANDESH K
5 A ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത