ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷിക്കുന്നത് വായു മലിനീകരണവും കുറയ്ക്കുന്നു. നമ്മുടെ പരിസ്ഥിതിയെ എത്ര മാത്രം മലിനപ്പെടുത്തുന്നുവോ അത്രമാത്രം ആഗോളതാപനം തടയുന്നു. ആഗോളതാപനം, മലിനീകരണം, കാലാവസ്ഥയിലുള്ള മാറ്റം മുതലായവ കാരണം പരിസ്ഥിതി തകർന്നുകൊണ്ടിരിക്കുകയാണ്. നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയുടെ ഉത്തരവാദിത്തം ഞങ്ങൾക്കാണ്.

നമ്മളുടെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്കു ഒരു പ്രധാന പങ്കുണ്ട്. കാരണം ഇത് മനുഷ്യരുടെ ഏക ഭവനം ആണ്. മാത്രമല്ല പ്രകൃതി നമുക്ക് വായു, ഭക്ഷണം, മറ്റു ആവശ്യങ്ങൾ നൽകുന്നു. "പ്രകൃതി നമുക്ക് മാത്രമല്ല വരും തലമുറകൾക്കും അവകാശപ്പെട്ടതാണ്. അതുകൊണ്ട് അത് സംരക്ഷിക്കേണ്ടത് നമ്മളുടെ ഉത്തരവാദിത്വമാണ് ".


DEVANANDA S
6 A ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം