സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

1976-ജൂണിൽ ഒരു ഹൈസ്കൂൾഎന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സിഎം.ഐ. സന്യാസ സഭയിലെ ഫാ.പോൾ തോട്ടാനാണ്ഈ വിദ്യാലയം സ്ഥാപിച്ചത്.റവ.ഫാ.പോൾ തോട്ടാനാണ്ഈവിദ്യാലയം സ്ഥാപിച്ചത്.റവ.ഫാദ൪ വി൯സ൯പി.ഡി സി.എം.ഐ.ആയിരുന്നുആദ്യ പ്രധാനഅധ്യാപകൻ.