തൃക്കരുവ പഞ്ചായത്ത് എൽ. പി. എസ്/അക്ഷരവൃക്ഷം/ഇത്തിരി കുഞ്ഞൻ കൊറോണ
ഇത്തിരി കുഞ്ഞൻ കൊറോണ
കൊറോണ ഇത്തിരികുഞ്ഞനാണെങ്കിലും ആൾ വലിയ പുള്ളിയാണ് കേട്ടോ. വേനലവധിക്ക് മുൻപ് സ്കൂൾ പൂട്ടിയത് കൊറോണ കാരണമത്രേ. വീട്ടിലിരുന്ന് മടുത്തു.കളിക്കാൻപോലും അമ്മ പുറത്ത് വിടുന്നില്ല. എത്രയും വേഗം സ്കൂൾതുറന്നാൽ മതിയായിരുന്നു.എന്റെ കൊറോണ കുഞ്ഞാ........ നീ ഇവിടെ നിന്നൊന്ന് വേഗം പോകാമോ........ എനിക്ക് സ്കൂളിൽ പോകാൻ കൊതിയാവുന്നു.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |