കോവിഡ് എന്ന മഹാമാരി
ലോകം മാറ്റി മറിച്ച മഹാമാരി
നമ്മെ ഭീതിയിലാഴ്ത്തും കൊറോണ എന്ന വൈറസ്
ഈ വൈറസിനെ അകറ്റുവാനായ്
നാം എന്തെല്ലാം ചെയ്യും?
കൈ ശുചിയാക്കാം
മാസ്ക് ഉപയോഗിക്കാം
അകലം പാലിക്കാം
സുരക്ഷിതരാകാം.
കൊറോണയെ അകറ്റാം
ലോകം സുരക്ഷിതമാക്കാം.
അധികാരികളെ അനുസരിക്കാം
ശാരീരിക അകലം പാലിക്കാം
സമൂഹം സുരക്ഷിതമാക്കീടാം.