അകന്നിരിക്കാം കൊറോണയെ അകറ്റാം
വീട്ടിലിരുന്ന് പൊരുതീടാം
അകറ്റി നിർത്താം.......
കൊറോണയെ അകറ്റാം.....
ഹെൽത്തു കാരുടെ കൂട്ടുചേർന്ന്
പാലിക്കേണം നിയമങ്ങൾ.
വ്യക്തി പരിസര ശുചിത്വങ്ങൾ
പാലിക്കേണം നാമേവരും
അകന്നിരിക്കാം........
കൊറോണയെ അകറ്റാം........
പുറത്തുപോയി തിരിച്ചുവന്നാൽ
പാലിക്കേണം നിയമങ്ങൾ.
സോപ്പും വെളളവും സഹായിക്കും
കോവിഡ്19 നെ തുരത്തുവാൻ
ഭീതി വേണ്ട ജനങ്ങളേ..
പേടിക്കേണ്ട ജനങ്ങളേ...
ഒത്തൊരുമിച്ച് ശ്രമിച്ചീടാം
കോവിഡ്19 നെ തുരത്തുവാൻ