ഭീകരൻ

ഭയന്നിടില്ല ഞാൻ കാെറോണയെ
ഭയന്നിടില്ല ഞാൻ കാെറോണയെ
കൈകൾ കഴുകാം
വീട്ടിലിരിക്കാം
ജാഗ്രതയോ‍ടെ മുന്നേറാം
ജാഗ്രതയോ‍ടെ മുന്നേറാം.
 

മുഹമ്മദ് ഹയാൻ
1 തിലാന്നൂർ എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത